Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday 15 August 2014

സ്വാതന്ത്രൃദിനാഘോഷം 2014-15

സ്വാതന്ത്രൃദിനാഘോഷം 2014-15 വിവിധ പരിപാടികളോടെ ആഘോഷിച്ചു





പതാക ഉയര്‍ത്തല്‍

റാലി


പൊതുസമ്മേളനം



സ്വാതന്ത്രദിനപതിപ്പ് പ്രകാശനം
കുട്ടികളുടെ കലാപരിപാടികള്‍


പായസവിതരണം


Wednesday 6 August 2014

സാക്ഷരം 2014





സാക്ഷരം  2014 വാര്‍ഡംഗം  ശ്രീമതി  ലതാ ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു

ഹിരോഷിമ ദിനം ആഗസ്ററ് 6

ഹിരോഷിമ  ദിനം  പോസ്ററര്‍ രചന  റാലി   യുദ്ധവിരുദ്ധപ്രതിജ്ഞ എന്നിവ നടത്തി ആചരിച്ചു







Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod